എല്‍ഡിഎഫ് വന്‍ വിജയം നേടിയിരുന്നയിടം കയ്യീന്ന് പോയി | Oneindia Malayalam

2020-12-16 34

UDF won in periya kalyodu ward
ശരത്തിന്റെയും കൃപേഷിന്റെയും വീടുള്ള കല്യോട് വാര്‍ഡിലടക്കം പഞ്ചായത്തൊന്നാകെ പ്രചാരണവിഷയം ഇരട്ടക്കൊല തന്നെയായിരുന്നു. സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്നു എന്ന തോന്നല്‍ നാട്ടുകാരില്‍ പലര്‍ക്കുമുണ്ട്.

Videos similaires